ഒരു ഭാഷാ പഠനസഹായിയുടെ കണിശതയില്ലാതെ, രസകരമായ അനുഭവ കഥകളിലൂടെ അറബിക് വാക്കുകളും സംഭാഷണങ്ങളും പരിചയപ്പെടുത്തുകയാണ് മുജീബ് ഇടവണ്ണയുടെ.'മബ്റൂക് ഹബീബി....ഈ പുസ്തകത്തിൽ....
അറബിക് പഠിച്ചിട്ടില്ലാത്തവരെപ്പോലും ആകർഷിക്കാൻ കഴിയുന്ന രസകരമായ അവതരണശൈലി തന്നെയാകും മുജീബ് ഇടവണ്ണയുടെ...
ഈ...ഭാഷാസംരംഭത്തെ മറ്റ് അറബിക് പഠനസഹായ ഗ്രന്ഥങ്ങളിൽ നിന്നു വേറിട്ടു നിർത്തുക. അപ്പോൾ 'മബ്റൂക് ഹബീബി.....കുല്ലൽ ഖൈർ ലിൽ കിതാബ്, അറബിക്, മാഫീ മുഷ്കിൽ'... മനസിലായില്ലേ, വേഗം പുസ്തകം വാങ്ങി അറബി പഠിച്ചു തുടങ്ങിക്കോ......for more detalis click here
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ