ഈ മനുഷ്യന്‍ എന്തിനു അന്യമാതസ്തന്റെ ആരാധനാലയം വൃത്തിയാക്കണം ?
ഈ കുമാരേട്ടനെ പോലെയുല്ലവരോട് മുസ്ലീങ്ങളുടെ സ്നേഹത്തിനെ കുറിച്ച് .മനുഷ്യ നന്മയെ കുറിച്ച് .ഈ മനുഷ്യന്‍ എന്തിനു അന്യമാതസ്തന്റെ ആരാധനാലയം വൃത്തിയാക്കണം ? അദ്ദേഹം പറയുന്നു ഞാന്‍ തന്നെ ഇതൊക്കെ ചെയ്തില്ലെങ്കില്‍ എനിക്ക് തൃപ്തി ആകില്ല എന്ന് .ഇദ്ദേഹത്തിന് എന്ത് കൊണ്ട് മുസ്ലീങ്ങളെ മറ്റുരീതിയില്‍ കാണാന്‍ കഴിയുന്നില്ല ?മനുഷ്യന്‍ നന്നായാല്‍ സര്‍വ്വതും നന്നാകും എന്ന് ഈ മനുഷ്യന്‍ നമുക്ക് കാട്ടി തരുന്നു .ഹിന്ദു ആയാലും മുസ്ലിം ആയാലും അവരുടെ സിരകളില്‍ ഓടുന്നത് ഒരേ രക്തമാണ് അത് എന്റെതും നിങ്ങളുടേതും ഈ കുമാരെട്ടന്റെതും എല്ലാം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ