ചൊവ്വാഴ്ച, ജൂലൈ 23, 2013

ഖുര്‍ആന്‍ പാരായണം,ചെയ്യാം കേള്‍ക്കാം, മലയാളത്തില്‍ അര്‍ത്ഥം വായിക്കാം.....!!


എല്ലാവര്‍ക്കുംഎന്‍റെറംസാന്‍ആശംസകള്‍.....ഇന്റര്‍നെറ്റില്‍ ഖുറാന്‍ പാരായണം ചെയ്യാം,കേള്‍ക്കാം,മലയാളത്തില്‍ അര്‍ത്ഥം വായിക്കാം , ആവശ്യമുള്ള സൂറത്ത് [ പാഠം] തിരഞ്ഞെടുക്കാം , മുഴുവനായി തന്നെ മലയാളം ആയി വായിക്കാം , ഖുറാന്‍ ഡൌണ്‍ലോഡ് ചെയ്യാം , എല്ലാം ചെയ്യാവുന്ന ഒരു വ്യത്യസ്തമായ ഒരു സൈറ്റ്ആണ് ഇത്ഇവിടെ വന്നിട്ടുണ്ടോഎന്നറിയില്ല
പലകൂട്ടുകാര്‍ക്കും ഈ സൈറ്റിനെ കുറിച്ച അറിയാം , അറിയാത്തവര്‍ക്ക് ഉബകരിക്കും ഇതില്‍ നിന്നുംനമുക്ക് ആവശ്യമുള്ള കാര്യങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്,





1- നമുക്ക് ഏത് സൂറത്ത് ആണ് ആവശ്യമെങ്കില്‍ ഇവിടെ സേര്‍ച്ച്‌ എന്നുള്ളിടത്ത് ആ സൂറത്തിന്റെ പേര് ടൈപ് ചെയ്തു തിരഞ്ഞെടുക്കാം .
2-നാം ഒരു സൂറത്ത് തിരഞ്ഞെടുത്ത് ആ സൂറത്തിന്റെ ഏതെങ്കിലും പ്രത്യേക ആയത് , juzua , അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക പേജ് ആവശ്യമെങ്കില്‍ ഇതില്‍ സെര്‍ച്ച്‌ ചെയ്യാം .
3-ഖുറാന്‍ പാരായണം ശ്രവിക്കാന്‍ ഇവിടെ play കൊടുത്താല്‍ കേള്‍ക്കാം . ചിലപ്പോള്‍ flash player ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും .
4-ഇനി ഈ ഓപ്ഷനില്‍ ഏത് ഭാഷയിലെ translate ആണോ ആവശ്യം അത് തിരഞ്ഞെടുക്കാം .മലയാളം ആണെങ്കില്‍ മലയാളം തിരഞ്ഞെടുക്കാം .
fixed translation box എന്നത് ടിക്ക് ഇട്ടാല്‍ ഖുറാന്‍ പാരായണം കേള്‍ക്കുന്നതോട് കൂടെ ,അല്ലെങ്കില്‍ പാരായണം ചെയ്യുന്നതിനോട് കൂടെ മലയാളത്തില്‍ , അല്ലെങ്കില്‍ വേറെ നാം ഉദ്ദേശിക്കുന്ന ഭാഷയില്‍ അതിന്റെ അര്‍ത്ഥം കൂടി കാണാന്‍ കഴിയും.
fixed translation box എന്നത് ടിക്ക് ഇട്ടാല്‍ ഖുറാന്‍ പാരായണം കേള്‍ക്കുന്നതോട് കൂടെ ,അല്ലെങ്കില്‍ പാരായണം ചെയ്യുന്നതിനോട് കൂടെ മലയാളത്തില്‍ , അല്ലെങ്കില്‍ വേറെ നാം ഉദ്ദേശിക്കുന്ന ഭാഷയില്‍ അതിന്റെ അര്‍ത്ഥം കൂടി കാണാന്‍ കഴിയും. നമ്മുടെ എല്ലാ നല്ല പ്രവര്‍ത്തികളും അള്ളാഹു സ്വീകരിച്ചു അവന്റെ സ്വര്‍ഗീയ പൂന്തോപ്പില്‍ നമ്മളെ എല്ലാം ഒന്നിച്ചു ചേര്‍ക്കുമാരാകട്ടെ.
ആമീന്‍,ഇവിടെഅമര്‍ത്തിയാല്‍ അവിടെഎത്താം......എനിക്കും കുടുംബത്തിനും എന്റെ ഗുരുക്കന്മാര്‍ക്കും എല്ലാം വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന ദുആ വസിയതോടെ ...

1 അഭിപ്രായം: