ശനിയാഴ്‌ച, സെപ്റ്റംബർ 29, 2012

പുതിയ വസ്ത്രം, ചെരിപ്പ് തുടങ്ങിയവ ധരിക്കുമ്പോള്‍


പുതിയ വസ്ത്രം, ചെരിപ്പ് തുടങ്ങിയവ ധരിക്കുമ്പോള്‍ ഈ ദിക്‌റ് ചൊല്ലല്‍ സുന്നത്താണ്. ധരിക്കുമ്പോള്‍ വലതിനെ മുന്തിക്കണം. ആദ്യം വലത്തേതും പിന്നെ ഇടത്തേതും ധരിക്കുക. വസ്ത്രം ധരിക്കുമ്പോള്‍ ആദ്യം വലത്തെ ഭാഗത്തുനിന്നും തുടങ്ങുക.
اَللَّهمَّ لَكَ الْحَمْدُ اَنْتَ كَسَوْتَنِيهِ اَسْأَلُكَ خَيْرَهُ وَخَيْرَ مَا صُنِعَ لَهُ وَاَعُوذُ بِكَ مِنْ شَرِّهِ وَ شَرِّ مَا صُنِعَ لَهُ
(എന്നെ ഇത് ധരിപ്പിച്ച നിനക്കാണ് സര്‍വ്വ സ്തുതിയും. ഇതിലെ നന്മയും ഇത് ഉണ്ടാക്കപ്പെട്ടതിലെ നന്മയെയും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഇതിന്റെ തിന്മയില്‍നിന്നും ഇത് ഉണ്ടാക്കപ്പെട്ടതിലെ തിന്മയില്‍നിന്നും നിന്നോട് ഞാന്‍ കാവലിനെ ചോദിക്കുന്നു.)









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ