ലവ് അന്സല്ന ഖുറാനിലെ 59 -ആമ് അധ്യയമായ "ഹഷരിലെ" 21 ,22 ,23 ,24 ആയത്തുകള്‍ ആണ് നബി (സ്വ) അരുളിയിരിക്കുന്നു ആരെങ്കിലും പ്രഭാടത്തില്‍ ഈ ആയത്തുകള്‍ ഒഅതിയാല്‍ 70 ,000 മലക്കുകളെ അള്ളാഹു നിയോഗിക്കും അവര്‍ വയ്കുന്നേരം വരെ ഒതിയവന് വേണ്ടി ദുയ ചെയ്ടുകൊണ്ടിരിക്കുകയും ചെയ്യും. അകമ്പടി സേവിക്കുകയും ചെയ്യും. അതിനിടയില്‍ അവന്‍ മരിച്ചാല്‍ അവനു രക്തസാക്ഷിയുടെ പ്രതിഫലം ആയിരിക്കും. വൈയ്കുന്നേരം ആണ് ആരെങ്കിലും ഒഅതുന്നതെന്കില് പുലരും വരെ അവനു ഈ പ്രതിഫലം കിട്ടുന്നതാണ്. ഈ ആയത്തുകള്‍ എല്ലാ രോഗങ്ങള്‍ക്കും ശിഫയനെന്നും അറിയുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ