വ്യാഴാഴ്‌ച, ഡിസംബർ 15, 2011

വഴിവിട്ട ബന്ധങ്ങള്‍ - എല്ലാവരും വായിക്കേണ്ട പോസ്റ്റ് ആണിത് പ്രത്യേകിച്ചു പ്രവാസികള്‍ !

ജിദ്ദ, നഗരത്തിലെ ഒരു സ്വകാര്യ ഹോസ്പിറ്റല്‍...ഹോസ്പിറ്റലിലെ ഓരോ കൌണ്‌ടറിലും പതിവിലേറെ തിരക്കുണ്‌ട്‌, മലയാളികള്‍ നടത്തുന്ന ഹോസ്പിറ്റലാണെങ്കിലും നാനാ ദേശക്കാരും അവരുടെ പ്രാദേശിക ഭാഷകളും മൂലം അവിടെ ഒരു തരം പ്രതിധ്വനിയുണ്‌ടാക്കുന്നു. ചുമരില്‍ ഗ്രില്ല്‌ വെച്ച്‌ പിടിപ്പിച്ചിട്ടുള്ള ടെലിവിഷനില്‍ ഇന്ത്യാ ആസ്ത്രേലിയ ക്രിക്കറ്റിന്‌റെ തത്സമയ സംപ്രേഷണം നടക്കുന്നതിലാണ്‌ ഹോസ്പിറ്റലിലെത്തിയ ഇന്ത്യക്കാരുടെ ശ്രദ്ദയെല്ലാം. അവരില്‍ നിന്നെല്ലാം അന്യനായി വരാന്തയില്‍ ഇട്ടിരിക്കുന്ന കസേരയില്‍ അക്ഷമനായി ഇരുന്നു, സിറാജ്‌. മെഡിക്കള്‍ ലാബിന്‌റെ വാതില്‍ തുറന്ന്‌ നഴ്സ്‌ പേര്‌ വിളിക്കുമ്പോഴെല്ലാം അവന്‍ അവരുടെ മുഖത്തേക്ക്‌ ഭീതിയോടെ നോക്കും തന്‌റെ ബ്ളഡ്‌ റിസല്‍ട്ടാണോ അതെന്ന്‌? തനിക്ക്‌ ശേഷം വന്നവരെല്ലാം ഹോസ്പിറ്റല്‍ വിട്ടു. പിന്നെ എന്ത്‌ കൊണ്‌ട്‌ തന്‌റെ റിസല്‍ട്ട്‌ മാത്രം നീണ്‌ട്‌ പോകുന്നു. ടോയ്ളറ്റില്‍ പോയി തന്‌റെ ലിംഗാഗ്രം വീണ്‌ടും വൃത്തിയാക്കി കഴുകി. ചോരയില്‍ കുതിര്‍ന്ന പഞ്ഞിക്കെട്ട്‌ മാറ്റി പുതിയവ ലിംഗാഗ്രത്തില്‍ കെട്ടിവെച്ചു. ഡോക്ടര്‍ പരിശോധന സമയത്ത്‌ ചോദിച്ച കാര്യങ്ങള്‍ അവന്‌റെ കാതുകളില്‍ വീണ്‌ടും മുഴങ്ങി.for more reading go the real blog

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ