ശനിയാഴ്‌ച, ഏപ്രിൽ 23, 2011

സോഷ്യല്‍ ഷെയറിംഗ് ബട്ടണുകള്‍ (Social Sharing Buttons)

ഓര്‍ക്കുട്ട്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിങ്ങനെ ഒരുപിടി സോഷ്യല്‍ നെറ്റ്‌‌വര്‍ക്കിംഗ് സേവനങ്ങളാണ്ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമായിരിക്കുന്നത്. സൌഹൃദങ്ങള്‍ പുതുക്കുവാനും പുതിയവ തേടുവാനുംഎന്നതിനൊപ്പം തന്നെ ആശയങ്ങളും ചിത്രങ്ങളും ലിങ്കുകളുമൊക്കെ പ്രചരിപ്പിക്കുന്നതിനും സൈറ്റുകള്‍ ഉപകരിക്കും. ഒരു ബ്ലോഗുടമയെ സംബന്ധിച്ചിടത്തോളം ബ്ലോഗ് പോസ്റ്റുകള്‍ കൂടുതല്‍വായനക്കാരിലെത്തിക്കുന്നതിനാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ സഹായകമാവുക. ഒരു വായനക്കാരന് ഇഷ്ടമായ ഒരു പോസ്റ്റ് ഇത്തരം സൈറ്റുകളില്‍ ഷെയര്‍ ചെയ്യുവാന്‍സഹായിക്കുന്ന സോഷ്യല്‍ ഷെയറിംഗ് ബട്ടണുകള്‍ ബ്ലോഗില്‍ ചേര്‍ക്കുന്നത് ലക്ഷ്യംസാധിച്ചെടുക്കുവാന്‍ സഹായകരമാണ്. കൂടുതല്‍ അറിയാനായി ഇവിടെ ചൂണ്ടു വിരല്‍ അമര്‍ത്തിനോക്കൂ !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ