ഘാന സ്വദേശിയായ അബ്ദുള്ളയെ മറന്നോ എല്ലാവരും...തുർക്കിയിലെ വാര്‍ത്ത ചാനലിന് വേണ്ടി ആഫ്രിക്കൻ രാജ്യമായ ഘാനയിൽ എത്തിയ ചാനൽ പ്രവർത്തകന്റെ ഡ്രോൺ ക്യാമറ തകരാർ മൂലം ചെന്ന് വീണത് ഘാന സ്വദേശിയായ അബ്ദുള്ളയുടെ വീടിന് മുന്നിലാണ് ഇത് എടുക്കാന്‍ വന്ന ചാനലിലെ പ്രവര്‍ത്തകനോട് തന്റെ ചെറ്റ കുടിലിന് മുമ്പില്‍ നിന്നും ഡ്രോൺ കൈയില്‍ പിടിച്ചിട്ട് അബ്ദുള്ള ചോദിച്ച ഒരു കാര്യം ആ ചാനല്‍ പ്രവർത്തകനെ ഒരുപ്പാട് വേദനിപ്പിച്ച് "ഇതിൽ എനിക്ക് ഹജ്ജിന് പോകാന്‍ കഴിയില്ല അല്ലേ കുറച്ച് കൂടി വലുത് വേണ്ടി വരും അല്ലേ ? "ആ പാവപ്പെട്ട മനുഷ്യന്റെ ആഗ്രഹം കണ്ട് ചാനല്‍ പ്രവർത്തകൻ ഫോട്ടോ എടുത്ത് അബ്ദുല്ലായുട ആഗ്രഹം അറിയിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു ! ഇത് തുർക്കി സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടു ഉടനെ തുർക്കി സർക്കാർ അബ്ദുള്ളായുടെ ആഗ്രഹം പൂർത്തിയാക്കാൻ നടപടി എടുത്തു ! എല്ലാ ചെലവുകളും തുർക്കി ഗവണ്‍മെന്റ് ഏറ്റെടുക്കുകയും അദ്ദേഹത്തിന് ഹജ്ജിന് വേണ്ടിയുള്ള എല്ലാ സൗകര്യമൊരുക്കി നൽകി അത്തവണത്തെ ഹജ്ജിന് ഇദ്ദേഹം ഉണ്ടായിരുന്നു തുർക്കിയുടെ അതിഥിയായി...പകർന്നു നൽകിയ അറിവുകൾ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കുക എല്ലാവർക്കും സമാധനവും നന്മകളും...