ചൊവ്വാഴ്ച, ജൂലൈ 30, 2019

ആയത്തുൽ കുർസി യുടെ ഗുണങ്ങൾ...?

✔ : വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഓതിയാൽ നാലു ഭാഗത്ത്‌ നിന്നും 70,000 മലക്കുകളുടെ സംരക്ഷണം ലഭിക്കും.

✔വീട്ടിലേക്ക്‌ പ്രവേശിക്കുമ്പോൾ ചൊല്ലിയാൽ വീട്ടിൽ ദാരിദ്ര്യം ഉണ്ടാകില്ല.

✔ വുളൂഇന്നു ശേഷം ചൊല്ലിയാൽ അല്ലാഹുവിന്റെ അടുക്കൽ 70 ദറജ (സ്ഥാനം) ഉയർത്തപ്പെടും.

✔ ഉറങ്ങുന്നതിന്നു മുൻപ്‌ ചൊല്ലിയാൽ രാത്രി മുഴുവൻ ഒരു മലക്ക്‌ നമ്മെ സംരക്ഷിക്കും.

✔ ഫർളു നിസ്കാരങ്ങൾക്ക്‌ ശേഷം ചൊല്ലിയാൽ സ്വർഗ്ഗത്തിൽ കടക്കാൻ പിന്നെയുള്ള തടസ്സം മരണം മാത്രമാണു.

★★★ ഈത്‌ മാക്സിമം ഷെയർ ചെയ്യുക.

കാരണം ഇതൊരു "ജാരിയായ സ്വദഖ" യാകുന്നു.

ജാരിയായ സ്വദഖ എന്നാല്‍ ലോകാവസാനം വരെയും അതിന്റെ പ്രതിഫലം വർദ്ധിച്ച് കൊണ്ടിരിക്കും എന്നർത്ഥം.

നിങ്ങൾ ഷെയർ ചെയ്തത് ഇനി ആരൊക്കെ ഷെയർ ചെയ്യുന്നുവോ , ആരൊക്കെ ഇത്‌ ഓതുന്നുവോ, അതിന്റെയൊക്കെ കൂലി നിങ്ങളുടെ ഖബറിലേക്ക്‌ വന്നു ചേരും

റബ്ബ്‌ നമ്മെ അനുഗ്രഹിക്കട്ടെ....... آمين

തിങ്കളാഴ്‌ച, ജൂലൈ 29, 2019

രാവിലെ നാം പതിവാക്കേണ്ട ദുആകളും ദിഖ്റുകളും....

بـسـم الله الرحمن الرحيم 
രാവിലെ ഒരു തവണ

اللَّهُمَّ مَا أَصْبَحَ بِي مِنْ نِعْمَةٍ أَوْ بِأَحَدٍ مِنْ خَلْقِكَ فَمِنْكَ وَحْدَكَ لاَ شَرِيكَ لَكَ فَلَكَ الْحَمْدُ وَلَكَ الشُّكْرُ
അല്ലാഹുവേ , എനിക്കോ  നിന്റെ സൃഷ്ടികളിലാർക്കെങ്കിലുമോ  ലഭിച്ചിട്ടുള്ള  ഏതൊരനുഗ്രഹവും  നിന്നിൽ  നിന്ന് മാത്രമാണ് . നിനക്ക് പങ്കുകാരില്ല. സർവ്വ സ്തുതിയും  നിനക്കാണ് . നന്ദിയും  നിനക്ക് തന്നെ .
 ▪▪▪▪▪▪
 اهدنا الراط المستقيم🍁
 ദീർഘദൃഷ്ടിയോടെ ജീവിക്കുക..

"ഏതൊരു പുതുമയ്ക്കും ഒരു മാധുര്യമുണ്ട്"

മുഹറ മാസം(പുതു വർഷം)ലഭിച്ച നാം നമ്മിൽ പുതുവർഷ ചിന്തകൾ കൊണ്ട് വരിക..

ഒരു വിശ്വാസി ദീർഘ ദൃഷ്ടിയോടെ,തർത്തീബോടെ(അടുക്കും ചിട്ടയോടെ) ഭാവിയെ പറ്റി ചിന്തിക്കുക..

സൂക്ഷ്‌മതയോടെയും ശ്രദ്ധയോടെയും ജീവിക്കുക..

അല്ലാഹുവിന് വഴിപ്പെട്ട്  ജീവിച്ച് കൊണ്ട് നാളേക്ക് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യുക..

🍃ഏതൊരു നന്മയും അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടി ചെയ്യുക.അല്ലാഹു നമ്മുടെ ഹൃദയം അറിയുന്നവൻ ആകുന്നു🍁

🍃 "വർഷങ്ങളോളം ഞാൻ ജീവിക്കും" എന്ന ബോധത്തോടെ ദുനിയാവിലെ അമലുകൾ ചെയ്യുക.ഉദാഹരണത്തിന്, ഒരു വിവാഹം ചെയ്യുമ്പോൾ വർഷങ്ങളോളം കുടുംബമായി ജീവിക്കാൻ ആണ് ഞാൻ ഈ വിവാഹത്തിലേക്ക് കടക്കുന്നത് എന്ന് ചിന്തിക്കുക..

🍃"നാളെ മരിക്കും" എന്ന ചിന്തയോടെ പാരത്രിക വിജയത്തിലേക്കുള്ള പ്രവർത്തനങ്ങൾ കൊണ്ട് വരിക.ഉദാഹരണത്തിന്, നിസ്കരിക്കുമ്പോൾ ഇത് എന്റെ അവസാനത്തെ അമൽ ആകുമോ എന്ന ഭയ ഭക്തിയോടെ നിസ്കരിക്കുക..

🔖അമിത വ്യയം ചെയ്യാതെ സ്വന്തം ശരീരത്തെ നിയന്ത്രിച്ചു കൊണ്ട്,ക്ഷമ കൈ കൊണ്ട് ജീവിക്കുക. അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടി അമലുകൾ ചെയ്യുക.
       إن شاء الله

ആയത്തുൽ കുർസി യുടെ ഗുണങ്ങൾ....?