ചൊവ്വാഴ്ച, ജൂൺ 28, 2016

പെണ്കുട്ടികളില്ലാത്ത വീട് ...!!! ആത്മാവില്ലാത്ത ശരീരങ്ങള് പോലെയാണ് ...!


പെണ്കുട്ടികളില്ലാത്ത വീട് ...!!!
ആത്മാവില്ലാത്ത ...!!!
ശരീരങ്ങള് പോലെയാണ് ...!!!
വീട്ടില് ഒരു 'മോളൂട്ടി'വേണം ...!!!
ആങ്ങളമാരുടെ അനിയത്തിയായി ...!!!
ഉമ്മച്ചിയുടെ കുഞ്ഞോളായി ...!!!
ഉപ്പാന്റെ പൊന്നൂസായി ...!!!
അവളുണ്ടെങ്കില് വീട് ...!!!
ഉണര്ന്നിരിക്കും ...!!!
അകത്തും പുറത്തും ...!!!
പാറിനടക്കും ...!!!
അടുക്കളയില് ഉമ്മയ്ക്ക് ...!!!
കൈത്താങ്ങാവും ...!!!
മുല്ലയും തുളസിയും ...!!!
പത്തുമണിപ്പൂക്കളും ...!!!
നട്ടുനനക്കാന് ...!!!
ഒരു കുഞ്ഞിപ്പെങ്ങള്‍ ...!!!
തന്നെ വേണം ...!!!
പെണ്കുട്ടി ...!!!
പിറക്കാത്ത മണിമാളിക ...!!!
മരണവീടിന് സമാനമാണ് ...!!!

Zakath information list

*السلام عليكم ورحمة الله وبركاته*
*സക്കാത്ത് കൊടുത്തു കൊടുത്ത് സ്വർഗത്തിൽ പോവാം* 




*സക്കാത്ത് കൊടുക്കാതെ പിശുക്കി പിശുക്കി ജീവിച്ചു* 
*നരഗത്തിൽ പോവാം* 


*അറിവിന്റെ* *വഴിയിലൂടെ*


*ZAKAT INFORMATION LIST*


*Rupees*_ . 👉 _*Rs*   *Ps.*_


🔹100. 👉  2. 50
🔹200 👉5. 00
🔹300 👉7. 50
🔹400. 👉 10. 00
🔹500. 👉12. 50
🔹600. 👉15. 00
🔹700. 👉17. 50
🔹800. 👉20. 00
🔹900. 👉22. 50
🔹1000. 👉25. 00
🔹1500. 👉37. 50
🔹2000. 👉50. 00
🔹2500. 👉62. 50
🔹3000. 👉75. 00
🔹3500. 👉87. 50
🔹4000. 👉100. 00
🔹4500. 👉112. 50
🔹5000. 👉125. 00
🔹5500. 👉137. 50
🔹6000. 👉150. 00
🔹6500. 👉162. 50
🔹7000. 👉175. 00
🔹7500. 👉187. 50
🔹8000. 👉200. 00
🔹8500. 👉212. 50
🔹9000. 👉225. 00
🔹9500. 👉237. 50
🔹10000. 👉250. 00
🔹15000. 👉375. 00
🔹20000. 👉500. 00
🔹25000. 👉625. 00
🔹30000. 👉750. 00
🔹35000. 👉875. 00
🔹40000. 👉1000. 00
🔹45000. 👉1125. 00
🔹50000. 👉1250. 00
🔹55000. 👉1375. 00
🔹60000. 👉1500. 00
🔹65000. 👉1625. 00
🔹70000. 👉1750. 00
🔹80000. 👉2000. 00
🔹90000. 👉2250. 00
🔹1 lakh. 👉2500. 00
🔹2 lakh. 👉5000. 00
🔹3 lakh. 👉7500. 00
🔹4 lakh. 👉10000. 00
🔹5 lakh. 👉12500. 00
🔹6 lakh. 👉15000. 00
🔹7 lakh. 👉17500. 00
🔹8 lakh. 👉20000. 00
🔹9 lakh. 👉22500. 00
🔹10 lakh. 👉25000. 00
🔹20 lakh. 👉50000. 00
🔹30 lakh. 👉75000. 00
🔹40 lakh. 👉1 lakh.
🔹50 lakh. 👉1 lakh 25000
🔹1 caror. 👉2 lakh 50000
🔹2 caror. 👉5 lakh.


*ഇതാണ് സക്കാത്തിന്റെ കണക്ക്* _*2.5%*_

 സഹോതരാ നീ കൊടുക്കുന്ന *ഔതര്യ മല്ല* *സക്കാത്ത് ?

അത് പാവപ്പെട്ടവന്റെ അവകാശമാണ*്
*ഏതു കാട്ടു മുക്കിലാണെങ്കിലും സകാത്തിന്റെ അവകാശിയെ തേടിപ്പിടിച്ചു അവരുടെ കയ്യിൽ കൊണ്ട് പോയി കൊടുക്കണം*⚜
*അത് കൊടുക്കാതെ നീ ജീവിച്ചാൽ അവന്റെ മുതൽ കട്ട്*🚫❌ *തിന്നുനവനെ പ്പോലെയാണ്.
*അതാണ് ഇസ്ലാമിക നിയമം*
 *പ്രാർത്ഥന കേൾക്കാൻ നമ്മുടെ* *റബ്ബിനു രാവും*  പകലും ധാരാളം സമയം* ⏰ *ഉണ്ട്*...
*പ്രാർതിക്കാൻ നമ്മുക്ക് അൽപം സമയം ഉണ്ടെങ്കിൽ*

*ദുആ വസിയത്തോടെ*

ശനിയാഴ്‌ച, ജൂൺ 25, 2016

മുദ്ദ് - നോമ്പുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ടത


മുദ്ദ് 
_________________________

നോമ്പുമായി ബന്ധപ്പെട്ട് വളരെ
പ്രധാനപ്പെട്ടതും പലരും
അവഗണിക്കുന്നതുമായ സംഗതിയാണ്
മുദ്ദുകളുടെ കാര്യം. നോമ്പനുഷ്ഠിച്ചാല്
വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്ന
വൃദ്ധന്മാരും ശമനം പ്രതീക്ഷയില്ലാത്ത
രോഗികളും നമുക്കിടയില്
എത്രയെങ്കിലുമുണ്ട്. അവര്ക്ക്
നോമ്പ് നിര്ബന്ധമില്ല എന്നത് ശരി.
പക്ഷേ, അവര് ഓരോ നോമ്പിനും ഓരോ
മുദ്ദ് (800 മില്ലി ലി) വീതം മുഖ്യ ഭക്ഷ്യ
വസ്തു (ഉദാ: അരി) നിര്ബന്ധദാനം
ചെയ്യണം. ബന്ധുക്കള് ഇക്കാര്യം
ശ്രദ്ധിക്കണം. മരിച്ചതിന് ശേഷം
കുറേ ദാനം ചെയ്തത് കൊണ്ട് ഈ
കടം വീടില്ല.
നോമ്പെടുക്കുന്നത് കാരണം
മുലയൂട്ടുന്നവരോ ഗര്ഭിണികളോ
സ്വശരീരത്തിനോ ശിശുവിനോ വല്ല പ്രയാസവും
ഭയപ്പെട്ടാല് നോമ്പ് ഉപേക്ഷിക്കല്
അനുവദനീയമാണ്. എന്നാല് കുട്ടികളുടെ
കാര്യം ഭയന്ന് നോമ്പുപേക്ഷിച്ച
സ്ത്രീകള് ഖളാഅ് വീട്ടുന്നതോടൊപ്പം ഓരോ
മുദ്ദ് പ്രായശ്ചിത്തം നല്കണം. ഈ
രണ്ട് വിഭാഗവും ആര്ത്തവം, പ്രസവരക്തം
എന്നിവ കൊണ്ട് വ്രതമുപേക്ഷിച്ചവരും
പിന്നീട് ഖളാഅ് വീട്ടേണ്ടതാണ്. വെറുതെ
ഉപേക്ഷിച്ചവര് ഏതായാലും വീട്ടണം.
ഒരു കാരണവുമില്ലാതെ തൊട്ടടുത്ത
റമസാനിന് മുമ്പ് ഖളാഅ്
വീട്ടിയില്ലെങ്കില്, നഷ്ടപ്പെട്ട
നോമ്പ് ഖളാഅ് വീട്ടുന്നതോടൊപ്പം ഒരു
നോമ്പിന് ഒരു മുദ്ദ് എന്ന തോതില്
പാവങ്ങള്ക്ക് ഭക്ഷണം നല്കേണ്ടതുണ്ട്.
ഖളാഅ് വീട്ടാതെ വര്ഷങ്ങള്
പിന്നിടുന്നതിനനുസരിച്ച് ഒരു വര്ഷത്തിന്
ഒരു മുദ്ദ് എന്ന തോതില് മുദ്ദുകളുടെ
എണ്ണം വര്ധിക്കുന്നതാണ് എന്നാണ് ശാഫിഈ
മദ്ഹബിലെ പ്രബലമായ അഭിപ്രായം.
ഒരാള് കാരണം കൂടാതെ തുടര്ച്ചയായി
അഞ്ച് വര്ഷം ഫര്ള് നോമ്പ്
നഷ്ടപ്പെടുത്തി.അവസരമുണ്ടായിട്ടും
ഒന്നും ഖളാഅ് വീട്ടിയില്ല.
ആറാമത്തെ വര്ഷത്തേക്ക്
പ്രവേശിക്കുന്നതോടെ
അദ്ദേഹത്തിന്റെ മേല്
നിര്ബന്ധമാകുന്ന ആകെ മുദ്ദുകളുടെ
കണക്ക് ശ്രദ്ധിക്കുക.(റമളാനില് മുപ്പത്
നോമ്പ് ലഭിച്ചു എന്ന നിഗമനത്തിലാണ്
പട്ടിക തയ്യാറാക്കിയിരിക്കുന്നത്.)
ഒന്നാം വര്ഷത്തെ നോമ്പിന് 150. (5
x30=150), രണ്ടാം വര്ഷത്തെതിന് 120.( 4
x30=120), മൂന്നാം വര്ഷത്തെതിന് 90 (3 x
30=90), നാലാം വര്ഷത്തെതിന് = 60 (2 x
30=60) , അഞ്ചാം വര്ഷത്തെതിന് = 30 1 x
30=30. മൊത്തം 450 മുദ്ദ്.
ഒരു മുദ്ദ് 800 മി. ലി. ആണ് അപ്പോള്
അദ്ദേഹം 360 ലി.(800 മി. ലിഃ 450)
നല്കണം. ഏകദേശം 310 കിലോ.
ഭക്ഷ്യ വസ്തുവിന്റെ ഭാരം
വ്യത്യാസപ്പെടുന്നതിനനുസരിച്ച്
തൂക്കത്തില് വ്യത്യാസമനുഭവപ്പെടാം.
ഇന്ന് മുദ്ദ് പാത്രങ്ങള് ലഭ്യമാണല്ലോ
അത് ആശ്രയിക്കുന്നതാണ് കരണീയം.
തുടര്ച്ചയായി റമസാനിലോ തൊട്ടടുത്ത
മാസങ്ങളിലോ പ്രസവങ്ങള് ഉണ്ടാകുന്ന
സ്ത്രീകള്ക്ക് കുറേ വര്ഷത്തെ നോമ്പ്
നഷ്ട്ടപ്പെടാനിടയുണ്ട്. എണ്ണം ധാരാളമായി
വര്ധിക്കുമ്പോള് പ്രസവിച്ച കുട്ടി
പ്രായപൂര്ത്തിയാവുമ്പോഴും അവന് വേണ്ടി
നഷ്ടപ്പെട്ട നോമ്പ് വീടാതെ കിടക്കും.
മുദ്ദിന്റെ കാര്യം സ്ത്രീകള്
പലപ്പോഴും ശ്രദ്ധിക്കാറില്ല.
പുരുഷന്മാര് അന്വേഷിക്കാറുമില്ല. ഈ
പ്രവണത മാറണം.

തിങ്കളാഴ്‌ച, ജൂൺ 13, 2016

ഇസ്ലാമിക കര്‍മ ശാസ്ത്ര പ്രകാരം രണ്ടാം സ്ഥാനത്തുള്ള നമസ്ക്കാരം (സ്വലാത്ത്) പഠിക്കാന്‍ Application ??


ഇസ്ലാമിക കര്‍മ ശാസ്ത്ര പ്രകാരം രണ്ടാം സ്ഥാനത്തുള്ള നമസ്ക്കാരം (സ്വലാത്ത്) പഠിക്കാന്‍ ആക്രഹിക്കുന്നവര്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രയോജനപെടുന്ന Application.
ഈ വീഡിയോയിലും നമസ്ക്കാരത്തിന്‍റെ പൂര്‍ണ രൂപം ഉണ്ട് Download ചെയ്ത് പഠിക്കാം ഷേറും ലൈക്കും ചെയ്യു

വെള്ളിയാഴ്‌ച, ജൂൺ 10, 2016

Cave of the seven sleepers .............................................?


" മരണസമാനമായ". 300. വർഷത്തെ. ഉറക്കിനു. ശേഷം. അള്ളാഹു. അവരെ. ഉണർത്തി. ഉണർന്നപ്പോൾ. അവർക്ക്‌. സംശയമായി, നമ്മൾ. ഈ. ഗുഹയിൽ. എത്ര. സമയം. ( കാലം) ഉറങ്ങി ?? അക്കാര്യം. അവർ തന്നെ. പരസ്പരം. ചോദിച്ച്‌. കൊണ്ടിരുന്നു....അള്ളാഹു. പറയുന്നു :

" അപ്രകാരം. അവർ. പരസ്‌ പരം. ചോദ്യം. നടത്തുന്നവരായി. നാം. അവരെ. എഴുന്നേൽപ്പിച്ചു. അവരിലൊരാൾ. ചോദിച്ചു. : നിങ്ങളെത്ര. കാലം. ഗുഹയിൽ. കഴിഞ്ഞു ? മറ്റുള്ളവർ. പറഞ്ഞു : നാം. ഒരു. ദിവസമോ. ഒരു. ദിവസത്തിന്റെ. അൽപ്പ. ഭാഗമോ. ( ഇവിടെ ). കഴിഞ്ഞു. കാണും...."

( കഹ്ഫ്‌. : 19)

നാന്നായി. ക്ഷീണിച്ച്‌ ഗാഡനിദ്ര. കഴിഞ്ഞെഴുന്നേറ്റാൽ. മണിക്കൂറുകൾ. പെട്ടന്ന്. കഴിഞ്ഞു. പോയ. പോലെ. അനുഭവപ്പെടുന്നത്‌. നമ്മളോരോരുത്തരും. അനുഭവിക്കുന്നതാണല്ലോ... അത്‌. പോലെ. അവർക്കും അനുഭവപ്പെട്ടു..... എന്നാൽ. യഥാർത്ഥത്തിലാകട്ടെ. അവർ. 300. വർഷം. മയക്കത്തിലായിരുന്നു. താനും. !!!

തുടർന്ന്. നടക്കുന്ന. സംഭവമിങ്ങനെ. : അവരിലൊരാൾ. ഭക്ഷണം. വാങ്ങാനായി. കയ്യിലുള്ള. നാണയത്തുട്ടുകളുമായി. നഗരത്തിലേക്ക്‌. പോയി. താൻ. ഗുഹയിൽ. പോകുന്നതിനു. മുമ്പുള്ളതിൽ. നിന്നും. ഇപ്പോൾ. നഗരമാകെ. മാറിയിരിക്കുന്നു... അങ്ങനെ ഇദ്ദേഹം. ഭക്ഷണം. വാങ്ങി. പകരം. നൽകിയ. നാണയം. 300. വർഷങ്ങൾക്ക്‌. മുമ്പുള്ളതാണെന്ന്. ചില. ആളുകൾക്ക്‌. മനസ്സിലാവുകയും. അവർ. അദ്ദേഹത്തെ. ചോദ്യം. ചെയ്യുകയും ചെയ്തു . അങ്ങനെ. അദ്ദേഹം. താനും. കൂട്ടുകാരും. ഗുഹയിൽ. ഉറങ്ങിപ്പോയ. സംഭവം. അവരോട്‌. പറഞ്ഞു... അപ്പോഴാണു. ഞാൻ. 300. വർഷം. ഉറങ്ങി. എന്ന. വിവരം. അദ്ദേഹം. അറിയുന്നത്‌....(സുബ്‌ ഹാനള്ളാ ) , 

ഈ. വാർത്ത. നാട്ടിലെ. രാജാവിന്റെ. അടുക്കലുമെത്തി....അവർ. 300. വർഷങ്ങൾക്ക്‌. മുമ്പ്‌. ശിക്ഷ. ഭയന്ന്. ഗുഹയിൽ. ഒളിക്കാൻ. കാരണക്കാരനായ. ബഹുദൈവാരാധകനായ. രാജാവ്‌. എന്നോ മരണപ്പെട്ടിരിക്കുന്നു...തൽ സ്ഥാനത്ത്‌. ഇപ്പോഴുള്ള. രാജാവ്‌. "ഏകദൈവവിശ്വാസിയും ". ഒപ്പം. " പരലോകവിശ്വാസിയുമാണു". അദ്ദേഹം. ഇത്‌. അള്ളാഹുവിൽ. നിന്നുള്ള. ഒരു. അൽഭുതമായിക്കാണുകയും. രാജാവും. സംഘവും. ആ. ഗുഹയിൽ. ചെന്ന്. യുവാക്കളെ. നേരിട്ട്‌. കണ്ട്‌. സത്യം. ബോധ്യപ്പെടുകയും. അള്ളാഹുവിനെ. സ്തുതിക്കുകയും. ചെയ്തു....

ഈ. സംഭവം. മരണാനന്തര. ജീവിതത്തിനൊരു. തെളിവ്‌. :

മറ്റൊരു. കാര്യം. ഈ. രാജാവിന്റെ. കാലത്ത്‌. എല്ലാ. കാലത്തെയും. പോലെ. ആളുകൾക്കിടയിൽ. നടന്നിരുന്ന. ചൂടുള്ള. ഒരു. തർക്കവിഷയമായിരുന്നു. " മരിച്ച. ശേഷം. വീണ്ടും. ജീവിതം / പരലോകം." ഉണ്ടാകുമോ. എന്ന്.... ഈ. ചർച്ചയിൽ. നാം. മേൽ. പറഞ്ഞ. രാജാവ്‌. മരണാനന്തര. ജീവിതം / പരലോകം. ഉണ്ട്‌. എന്ന്. വിശ്വസിച്ചയാളായിരുന്നു....അദ്ദേഹമാകട്ടെ. ജനങ്ങൾക്ക്‌. മരണാനതര. ജീവിതത്തിൽ. വിശ്വാസമുണ്ടാകാൻ . ഒരു. തെളിവ്‌. / ദൃഷ്ടാന്തം. വേണമെന്ന്. അള്ളാഹുവോട്‌. പ്രാർത്ഥിച്ച്‌. കൊണ്ടിരുന്ന. സന്ദർഭവുമായിരുന്നു. അത്‌. ആയിടക്കാണു. ഗുഹാവാസികൾ. 300. വർഷങ്ങൾക്ക്‌. ശേഷം. ഗുഹയിൽ. നിന്ന്. എഴുന്നേറ്റ്‌. വരുന്നത്‌. അത്‌. ആ. ജനതക്ക്‌. വലിയൊരു. തെളിവായി. മാറി . അങ്ങനെ. ഗുഹാവാസികൾ. അന്ന്. മുതൽ. ഇന്ന്. വരെയുള്ള. മനുഷ്യർക്ക്‌. ". മരണാനന്തര. ജീവിതത്തിനു. ". ചരിത്രത്തിൽ. ഒരു. വലിയ. തെളിവായി. നില. നിൽക്കുന്നു..... അള്ളാഹു. ഇക്കാര്യം. പറയുന്നത്‌. കാണുക. :

" അള്ളാഹുവിന്റെ. വാഗ്‌ ദാനം. സത്യമാണെന്നും. അന്ത്യസമയത്തിന്റെ. കാര്യത്തിൽ. യാതൊരു. സംശയവുമില്ലെന്നും. അവർ.( ജനങ്ങൾ). മനസ്സിലാക്കാൻ. വേണ്ടി. നാം. അവരെ ( ഗുഹാവാസികളെ). കണ്ടെത്താൻ. അപ്രകാരം. അവർക്ക്‌. ( ജനങ്ങൾക്ക്‌). അവസരം. നൽകി....."

( സൂറതുൽ. കഹ്ഫ്‌. : 21)

അവരുടെ. ശരീരം. അള്ളാഹു. ഗുഹയിൽ. സം രക്ഷിച്ചതെങ്ങനെ. ??:

ചിലർക്ക്‌ ഉണ്ടായേക്കാനിടയുള്ള. ഒരു. സംശയമാണിത്‌. അതിനുത്തരം. ഈ. സൂറത്തിൽ. തന്നെയുണ്ട്‌. അള്ളാഹു. അതിനു. സ്വീകരിച്ച. ചില. രീതികൾ. കാണുക :

1⃣. " സൂര്യൻ. ഉദിക്കുമ്പോൾ. അതവരുടെ. ഗുഹ. വിട്ട്‌. വലത്‌. ഭാഗത്തേക്ക്‌. മാറിപ്പോകുന്നതായും. അത്‌. അസ്‌ തമിക്കുമ്പോൾ. അവരെ. വിട്ട്‌. ഇടത്‌. ഭാഗത്തേക്ക്‌. മാറിപ്പോകുന്നതായും. നിനക്ക്‌. കാണാം, അവരാകട്ടെ , ഗുഹയുടെ. വിശാലമായ. ഒരു. ഭാഗത്താകുന്നു, അത്‌. അള്ളാഹുവിന്റെ. ദൃഷ്ടാന്തങ്ങളിൽ. പെട്ടതത്രേ...."

( കഹ്ഫ്‌. : 17)

ഇതിനു. ഇമാം. ഇബ്‌ നുകസീർ ( റ). യുടെ. വിശദീകരണം. ഇതാണു, വെയിൽ. അവർ. കിടക്കുന്ന. ഭാഗത്തേക്ക്‌. വരാതെ. സംരക്ഷിക്കപ്പെട്ടു.... കാരണം. വെയിൽ. തട്ടിയിരുന്നുവെങ്കിൽ. അവരുടെ. ശരീരം. പൊള്ളുകയോ. കരിയുകയോ. ചെയ്യുമായിരുന്നു. " - ശരിയാണത്‌, വർഷങ്ങളോളം. വെയിൽ. തട്ടിയാൽ. അവരുടെ. ശരീരം. നശിക്കുമല്ലോ.... ഈ. ആയത്തിൽ. നിന്ന്. ചില. വ്യാഖ്യാതാക്കൾ. ആ. ഗുഹയുടെ. കിടപ്പ്‌. എങ്ങനെയാണെന്നും. പറയുന്നത്‌. കാണാം. അവർ. പറയുന്നത്‌. ആയത്തിൽ. പറയുന്നത്‌. പോലെ. ഉദിക്കുമ്പോഴും. അസ്‌ തമിക്കുമ്പോഴും. ഗുഹക്കുള്ളിൽ. വെയിൽ. കയറില്ല. എന്നാൽ. ആ. ഗുഹ. " തെക്ക്‌. - വടക്കായിരിക്കും".... ( അള്ളാഹു. അ അലം )

ഉള്ളിലേക്ക്‌. വെയിൽ. കയറില്ല. എന്നതിൽ. അവർക്ക്‌. വേറൊരു. ഗുണം. കൂടിയുണ്ട്‌. ഉള്ളിൽ. എപ്പോഴും. ഇരുട്ടായിരിക്കും, പുറമെ. നിന്ന്. ആർക്കും (മനുഷ്യർക്കോ. മൃഗങ്ങൾക്കോ). ഉള്ളിലുള്ള. അവരുടെ. ശരീരം. ഒറ്റ. നോട്ടത്തിൽ. കാണാൻ. സാധ്യമല്ല....

അള്ളാഹു. അവരുടെ. ശരീരം. നശിക്കാതിരിക്കാൻ. ചെയ്ത. വേ റെ. ചില. കാര്യങ്ങൾ. കൂടി. കാണുക. :

. " അവർ. ഉണർന്നിരിക്കുന്നവരാണെന്ന്. നീ. വിചാരിക്കും. ( സത്യത്തിൽ) അവർ. ഉറങ്ങുന്നവരത്രേ, നാം. അവരെ. വലത്തോത്തും . ഇടത്തോത്തും. മറിച്ച്‌. കൊണ്ടിരുന്നു. അവരുടെ. നായ. ഗുഹാമുഖത്ത്‌. അതിന്റെ. 2. കൈകളും. നീട്ടി. വെച്ചിരിക്കുകയാണു. അവരുടെ. നേർക്ക്‌. നീ. എത്തിനോക്കുന്ന. പക്ഷം. നീ. അവരിൽ. നിന്ന്. പിന്തിരിഞ്ഞോടുകയും. അവരെ. പറ്റി. നീ. പേടിയുള്ളവനാവുകയും. ചെയ്യും. "

( കഹ്ഫ്‌. : 18)

2⃣ " നാമവരെ. വലത്തോട്ടും. ഇടത്തോട്ടും. മറിച്ച്‌. കൊണ്ടിരുന്നു. ....". 

ഇബ്‌ നു അബ്ബാസ്‌. (റ). പറയുന്നു : " ഇങ്ങനെ. ചെയ്തില്ലായിരുന്നെങ്കിൽ. ഭൂമി. അവരെ. തിന്നുമായിരുന്നു..."

3⃣. മൂന്നാമതായി. അവരുടെ. ശരീരം. സം രക്ഷിക്കാൻ. അള്ളാഹു. സ്വീകരിച്ച. രീതി. ഗുഹാമുഖത്ത്‌. കാൽ. നീട്ടി കിടക്കുന്ന. ഒരു. നായയാണു

4⃣. നാലാമത്തെ. രീതി. ഇനി. ആരെങ്കിലും. ഗുഹയുടെ. ഉള്ളിൽ. കടന്നാൽ. തന്നെ. അവരുടെ. ശരീരവും. ഭീകരാന്തരീക്ഷവും. . കണ്ടാൽ. ഭയന്ന്. പേടിച്ച്‌. ഓടിരക്ഷപ്പെടും. വിധമാണു. അവരുടെ. കിടപ്പ്‌ ( അവസാനം. കൊടുത്ത. ആയത്തിന്റെ. അവസാന. ഭാഗം. കാണുക )...

ഗുഹാവാസികളുടെ. സംഭവം. കുർ ആനല്ലാത്ത. മറ്റ്‌ വല്ല. തെളിവും ?? :

കുർ ആനിന്റെ. എതിരാളികൾ.( പ്രത്യേകിച്ചും മരണാനതര. ജീവിതത്തെ. എതിർക്കുന്നവർ ) ഇവിടെ. ഉന്നയിക്കുന്ന. ഒരു. ചോദ്യമുണ്ട്‌. 

 ഗുഹാവാസികളെ. മരിച്ചതിനു. ശേഷം. ജീവിപ്പിച്ച. സംഭവം. അന്ന് പ്രസിദ്ധമാണെങ്കിൽ. അത്‌. കുർ ആനിൽ. മാത്രമല്ലല്ലോ. കാണുക, ഇതിനു. വേ റെ. ഏതെങ്കിലും. ചരിത്ര. സ്രോതസ്സുണ്ടോ. ??

ഉത്തരം. : ". ഉണ്ട്‌, പുരാതന. ഗ്രീസിന്റെയും റോമിന്റെയും. ചരിത്രം. പറയുന്ന. . ഗിബ്ബണിന്റെ. -"The Fall Of Roman Empire"- എന്ന. പുസ്തകതിൽ. " ഏഴു. ഉറക്കക്കാർ ".( Seven Sleepers ) എന്ന. പേരിൽ. ഒരു. അധ്യായം. തന്നെ. കൊടുത്ത്‌ അതിൽ. ഈ. ചരിത്രം. അദ്ദേഹം. വിശദമായി പറയുന്നുണ്ട്‌...

കൂടാതെ. ഈ. സംഭവം. മുഹമ്മദ്‌. നബി. വരുന്നതിനു. മുമ്പ്‌. തന്നെ. ജൂത- ക്രൈസ്തവരായ. വേദക്കാർക്കിടയിൽ. സുപരിചിതമായിരുന്നു.... കൂടാതെ, മറ്റൊരു. തെളിവ്‌. , ഈ. സംഭവം. നടന്ന. ഗുഹയുടെ. അവശിഷ്ടങ്ങൾ. ഇന്നും. നിലനിൽക്കുന്നു. എന്നതാണു.

സൂറത്തുൽ. കഹ്ഫിലെ. ഗുഹയുടെ. ഫോട്ടോ....

ബുധനാഴ്‌ച, ജൂൺ 08, 2016

ജീവിതം മുന്നോട്ടാണ് പക്ഷെ...ജീവിതം പഠിക്കേണ്ടത് പിറകോട്ട് നേക്കിയാണ്.................?

ഒരു നിമിഷം
മകന്‍ : ഹലോ....
ഉമ്മാ, ഞാനിന്നു കുറച്ചു
നേരം വൈകുട്ടാ....
..........
ഉമ്മ : മോനെ നീ എവിടാടാ
ഇപ്പോ...?
..........
മകന്‍ : ഞാന്‍ ഫ്രെണ്ട്സിന്റെ കൂടെ ടൗണിലാ , ഫുഡ് ഞാന്‍ ഇവിടുന്നു കഴിച്ചോളാം..
....
ഉമ്മ: മോനെ..... ഉപ്പ അറിഞ്ഞാല്‍ ചീത്ത കേള്‍ക്കുട്ടോ.....
....
മകന്‍ : ഉമ്മാ എന്തെങ്കിലുമൊക്കെ പറഞ്ഞ് പിടിച്ചു നിർത്തു, പ്ലീസ്....
.....
ഉമ്മ: ഉം...
....
ഉപ്പ : അവനെവിടെ പോയെടീ.. ഇത്രേം നേരമായല്ലോ..?
........
ഉമ്മ : അവന്‍ ഫ്രെണ്ട്സിന്റെ കൂടെ എവിടെയോ പോയതാ ഇപ്പൊ വരും...
......
ഉപ്പാ: അവനോടു ഞാന്‍ പറഞ്ഞതല്ലേ രാത്രി ഇങ്ങനെ കറങ്ങരുതെന്നു, ഹും..അവന്‍ ഇങ്ങോട്ട് വരട്ടെ കാണിച്ചു കൊടുക്കാം ഞാന്‍....
........
ഉമ്മ: ദേ നിങ്ങളൊന്നും ചെയ്യണ്ടാ... ഞാൻ പറഞ്ഞ് മനസ്സിലാക്കാം അവനെ.. വെറുതെ അവനെ വിഷമിപ്പിക്കണ്ടാട്ടോ....
.......
അങ്ങനെ നേരം ഒരുപാട് വൈകി 🌌അവനെത്തി, ലൈറ്റ് അണച്ചിരുന്നു..🌃
......
എല്ലാരും ഉറങ്ങിയെന്ന് അവന്‍ കരുതി, അപ്പോ.. പിന്നെ അവരെ ബുദ്ധിമുട്ടിക്കണ്ടാ...ന്ന് വിചാരിച്ച് ഉമ്മറത്ത് കിടന്നു.
........
സമയം രാത്രി 2 മണി കഴിഞ്ഞിരുന്നു...
പെട്ടന്ന് ഫോണ്‍ റിംഗ് ചെയ്തു.അവന്‍ അറ്റന്റ് ചെയ്തു.......
"ഹലോ" മോനെ...നീ എവിടെയാ..ഞാൻ കുറെ... നേരായി നിന്നെയും കാത്തിരിക്കുന്നു!!
....
അവന്റെ മനസ്സൊന്നു പിടഞ്ഞു....
സങ്കടം വന്നു... കണ്ണുകള്‍ നിറഞ്ഞു....😰😰
.........
ഇത്രേം നേരമായിട്ടും എന്നെ കാത്തിരുന്ന (ഉമ്മ)അത് ഉമ്മാക്ക് മാത്രമേ കഴിയൂ...!
......
താന്‍ പുറത്തുണ്ടെന്ന് പറഞ്ഞു.
ഉമ്മ കതകു തുറന്നു..
അവന്‍ അകത്തു കടന്നു..
.......
( റൂമിലേക്ക് ശബ്ദമുണ്ടാക്കാതെ നടന്നു. ഉപ്പ എണീറ്റാലോ...എന്ന് അവന്‍ ചിന്തിച്ചു. )
.........
അങ്ങനെയവന്‍ നിത്രയിലേക്ക് യാത്രയായി...
.........
ഉമ്മയും ശബ്ദമുണ്ടാക്കാതെ റൂമിലേക്ക് നീങ്ങി ഉപ്പയുടെ അരികില്‍ കിടന്നു.
.........
അപ്പോളതാ ഒരു ശബ്ദം :- അവന്‍ വന്നോടി..? അവന്‍ വല്ലതും കഴിച്ചിട്ടുണ്ടോ...!
അതെ, ഇവരെയാണോ നമ്മള്‍(പുതു തലമുറ)
വൃദ്ധസദനങ്ങള്‍ക്ക് നല്‍കുന്നത്...?
അവര്‍ നിന്നെ...ഏറെ സ്നേഹിച്ചതാണോ...അവര്‍ ചെയ്ത
തെറ്റ്...
മാതാവിലൂടെസ്നേഹം തുടിക്കുമ്പോള്‍ പിതാവിലൂടെ സംരക്ഷണംഅനുഭവിക്കുന്നതാണ്
👪''കുടുംബം''👨‍👩‍👦‍👦
(ജീവിതം മുന്നോട്ടാണ് പക്ഷെ...ജീവിതം പഠിക്കേണ്ടത് പിറകോട്ട് നേക്കിയാണ്...)
*വായിച്ചവര്‍ക

ഞായറാഴ്‌ച, ജൂൺ 05, 2016

ഈസാ നബി [അ] ഇറങ്ങുന്ന പള്ളിയുടെ മിനാരം ആണ് ഇത്. ....?

ഈസാ നബി [അ] [ യേശുക്രിസ്തു ] ലോകാവസാനത്തിന്റെ അടയാളമായി ജിബ്രീൽ എന്ന മാലാഘയുടെ ചിറകിലേറി ഇറങ്ങുന്ന പള്ളിയുടെ മിനാരം ആണ് ഇത്. ഷെയർ ചെയ്യണേ.

ശനിയാഴ്‌ച, ജൂൺ 04, 2016

ആദംനബിയും ഹവ്വാ ബീവി[റ]ന്‍റെയും മുതല്‍ ഉള്ള നബിമാരുടെയും അവരുടെ ഭാര്യ മാരുടെയും കബറുകള്‍ ?

ആദംനബിയും ഹവ്വാ ബീവി[റ]ന്‍റെയും മുതല്‍ ഉള്ള നബിമാരുടെയും അവരുടെ ഭാര്യ മാരുടെയും കബറുകള്‍ ഞാന്‍ നിങ്ങക്ക് പരിജയ പെടുത്താം. ?